Times Kerala

ടി.പി വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ ഹൈക്കോടതിയിൽ

 

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സര്‍ക്കാരാണ് കേസിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

Related Topics

Share this story