സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് നിര്യാതയായി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു മക്കളാണ്. ദേവദത്തും ദയയും. വീട്ടില്‍ അപ്രതീക്ഷിതമായി വീണു പരുക്കേറ്റ ശാന്തി ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു.
അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി. വീട്ടില്‍ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു.
Comments are closed.