Times Kerala

എംജി സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഹൈക്കോടതിയുടെ ശാസന

 

കൊച്ചി: എംജി സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഹൈക്കോടതിയുടെ ശാസന. കോടതി അലക്ഷ്യ കേസിൽ വിളിച്ചുവരുത്തിയാണ് ഇരുവരെയും കോടതി ശാസിച്ചത്. നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയിൽ നിൽക്കണമെന്നും ഉത്തരവുണ്ട്. ഇരുവർക്കും പുറമേ സർവകലാശാലാ ഫിനാൻസ് കൺട്രോളറെയും കോടതി ശാസിച്ചു.

Related Topics

Share this story