ചിങ്ങവനം: പതിനൊന്നു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ച 58കാരന്‍ പോലീസ് പിടിയില്‍. ചോഴിയക്കാട് വടക്കേതില്‍ ബാബു എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി 11കാരിയായ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Also Read