Times Kerala

കൊച്ചുവേളി – മംഗളൂരു എക്സ്‌പ്രസ് റദ്ദാക്കി

 
കൊച്ചുവേളി – മംഗളൂരു എക്സ്‌പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കിയതായി റെയ്ൽവേ അറിയിച്ചു. അതേസമയം, ഉച്ചകഴിഞ്ഞ് 3.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ് ട്രെയ്ൻ രാത്രി 7.30നെ പുറപ്പെടൂ എന്നും റെയ്ൽവേ അധികൃതർ അറിയിച്ചു.

Related Topics

Share this story