Times Kerala

ഗു​ർ​മി​തി​ന്‍റെ പെ​ട്ടി​ചു​മ​ന്ന ഡെ​പ്യൂ​ട്ടി എ​ജി​യെ പു​റ​ത്താ​ക്കി

 

ച​ണ്ഡി​ഗ​ഡ്: ദേ​രാ സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ പെ​ട്ടി​ചു​മ​ന്ന ഹ​രി​യാ​ന ഡെ​പ്യൂ​ട്ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ സ​ർ​ക്കാ​ർ പു​റ​ത്താ​ക്കി. ഡെ​പ്യൂ​ട്ടി എ​ജി ഗു​ർ​ദാ​സ് സിം​ഗ് സ​ൽ​വാ​ര​യെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പീ​ഡ​ന​ക്കേ​സി​ൽ ഗു​ർ​മീ​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​യി​രു​ന്നു ഗു​ർ​ദാ​സ് സിം​ഗ് പെ​ട്ടി​ചു​മ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ൽ​വാ​ര​യെ സ​ർ​ക്കാ​ർ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഗു​ർ​മി​തി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണ് സ​ൽ​വാ​ര​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Related Topics

Share this story