Times Kerala

വിന്‍ഡീസ് ഇന്ത്യ മൂന്നാം ഏകദിനം ഇന്ന്

 
വിന്‍ഡീസ് ഇന്ത്യ മൂന്നാം ഏകദിനം ഇന്ന്

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ : വിന്‍ഡീസ് ഇന്ത്യ മൂന്നാം ഏകദിനം ഇന്ന് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും.കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാനും ഋഷഭ് പന്തും ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും ഇന്ന് നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

Related Topics

Share this story