കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലോഗാര്‍ പ്രവിശ്യയില്‍ പ്രത്യേക സേന എട്ടു താലിബാന്‍ ഭീകരരെ വധിച്ചു. ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്ന താവളവും അഫ്ഗാന്‍ പ്രത്യേക സേന തകര്‍ത്തു. ബറാകി ബറാക് ജില്ലയിലെ തഗാബ് മേഖലയിലായിരുന്നു സൈനിക നടപടി. 203ാം തണ്ടര്‍ സേനയാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ സുരക്ഷാസൈനികര്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.
Also Read