ന്യൂഡൽഹി: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ നാലു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. ഗുജറാത്തിലെ കീഴ്ക്കോടതിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.
Also Read