Times Kerala

ഡ​ൽ​ഹി​യി​ൽ യു​വ ഡോ​ക്ട​റെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വ ഡോ​ക്ട​റെ ശ​സ്ത്ര​ക്രി​യ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നോ​ർ​ത്ത് ഡ​ൽ​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. റേ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ ശാശ്വവ​ത് പാ​ണ്ഡ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്.

[themoneytizer id=”12660-1″]

 

ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പാ​ണ്ഡ​യെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പാ​ണ്ഡ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ​ക്ട​റാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യിക്കു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story