ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുന്ന നടി എമി ജാക്‌സണ്‍ തന്റെ നിറവയറിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ‘ഗര്‍ഭത്തിന്റെ 33-ാം ആഴ്ചയാണ്, എന്റെ ശരീരവും നിറവയറും…സ്‌ട്രെച്ച് മാര്‍ക്ക്, ശരീരഭാര വര്‍ധന’ എമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടിന്റെ മകന്‍ ജോര്‍ജ് പനയോട്ടുമായി 2015 മുതല്‍ എമി പ്രണയത്തിലാണ്. മാതൃദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആരാധകരുമായി പങ്കുവച്ചത്. തുടര്‍ന്ന് വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഇവര്‍ വിവാഹിതരാകുമെന്നാണ് അറിയുന്നത്.
നിറവയറും സ്ട്രെച്ച് മാര്‍ക്കും; എമിയുടെ ഗര്‍ഭകാല ചിത്രങ്ങൾ
You might also like