Times Kerala

മിഡ്‌ഫീല്‍ഡര്‍ ഡാരന്‍ കാല്‍ഡെയ്‌റ കേരള ബ്ലാസ്റ്റേഴ്‌സില്‍

 
മിഡ്‌ഫീല്‍ഡര്‍ ഡാരന്‍ കാല്‍ഡെയ്‌റ കേരള ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി : മുംബൈ സ്വദേശിയായ മിഡ്‌ഫീല്‍ഡര്‍ ഡാരന്‍ കാല്‍ഡെയ്‌റ കേരള ബ്ലാസ്റ്റേഴ്‌സില്‍. ഐ-ലീഗ് ഫ്രാഞ്ചൈസിയായ മോഹന്‍ ബഗാന്‍ എസിയില്‍ നിന്നെത്തിയ 31 കാരനായ ഡാരന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും.

Related Topics

Share this story