Times Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; പവന് 26600 രൂപ

 
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; പവന് 26600 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില കുതിച്ചുയരുന്നതിന് കാരണമായി വിലയിരുത്തുന്നത്.

Related Topics

Share this story