Times Kerala

ചന്ദ്രയാന്‍ 2 എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

 
ചന്ദ്രയാന്‍ 2 എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ചന്ദ്രയാന്‍ രണ്ട് ജൂലൈ 22ന് വിക്ഷേപിച്ചത്

Related Topics

Share this story