ബര്‍ലിന്‍: ജര്‍മനിയിലെ ബജറ്റ് എയര്‍ലൈനായ റ്യാന്‍എയര്‍ രണ്ടു ഘട്ടമായി 900 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും. ഇതില്‍ ആദ്യ ഘട്ടം ഉടന്‍ തന്നെയുണ്ടാകും. രണ്ടാമത്തേത് ക്രിസ്മസിനു ശേഷവും. ഇനി പിരിച്ചുവിടുന്നതില്‍ അഞ്ഞൂറു പേര്‍ പൈലറ്റുമാരും നാനൂറു പേര്‍ ക്യാബിന്‍ ക്രൂവുമായിരിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഇവരുടെ കാര്യത്തില്‍ അന്തിമ പട്ടിക തയാറാകുമെന്നാണു കരുതുന്നത്.