Times Kerala

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു

 
ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. പൊന്നാനി സ്വദേശി അശ്​റഫ് മൂസാമാക്കാനകത്ത്​ (52) ആണ് മരിച്ചത്. 32 വര്‍ഷമായി റിയാദ്​ ശുമൈസിയില്‍ ഫാമിലി സ്​റ്റോര്‍ നടത്തുകയായിരുന്നു.മൃതദേഹം വ്യാഴാഴ്​ച നസീമിലെ ഹയ്യുല്‍ സലാം മഖ്​ബറയില്‍ ഖബറടക്കി. വര്‍ഷങ്ങളായി കുടുംബവും റിയാദിലുണ്ട്​. അഹമ്മദാണ്​ പിതാവ്​. ഉമ്മ: ബിയ്യാത്തുട്ടി. ഭാര്യ: തവക്കല്‍ സീനത്ത്. മക്കള്‍: അഖില്‍, ദീമ, ഗാദ.

Related Topics

Share this story