Times Kerala

ഒമാനില്‍ ബലി പെരുന്നാള്‍ 12ന്

 
ഒമാനില്‍ ബലി പെരുന്നാള്‍ 12ന്

മസ്‌കത്ത് : മാസപ്പിറ കാണാത്ത സാഹചര്യത്തില്‍ ഒമാനില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ ഒന്ന് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയായിരിക്കുമെന്നും ഇതുപ്രകാരം ബലിപെരുന്നാള്‍ ഈ മാസം 12ന് (തിങ്കളാഴ്ച) ആയിരിക്കുമെന്നും ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

Related Topics

Share this story