Times Kerala

ഒമാന്റെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജൂണ്‍ മാസത്തില്‍ മാത്രം മ​രി​ച്ച​ത്​ 50​ പേ​ര്‍

 
ഒമാന്റെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജൂണ്‍ മാസത്തില്‍ മാത്രം മ​രി​ച്ച​ത്​ 50​ പേ​ര്‍

മ​സ്​​ക​ത്ത്​: ഒമാന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജൂണ്‍ മാസത്തില്‍ മാത്രം മ​രി​ച്ച​ത്​ 50​ പേ​ര്‍. ഇ​തി​ല്‍ 17 പേ​ര്‍ വി​ദേ​ശി​ക​ളാ​ണെ​ന്നും ദേ​ശീ​യ സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തിന്റെ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. 240 അ​പ​ക​ട​ങ്ങ​ളാ​ണ്​ ജൂ​ണി​ലു​ണ്ടാ​യ​ത്. ഇ​തി​ല്‍ 62 വി​ദേ​ശി​ക​ള​ട​ക്കം 240 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. മ​സ്​​ക​ത്തി​ലാ​ണ്​ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്, 23.8 ശ​ത​മാ​നം. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യും ദോ​ഫാ​റു​മാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ല്‍. 60​ ശ​ത​മാ​നം അ​പ​ക​ട​വും രാ​ത്രി സ​മ​യ​ത്താ​ണ്​ ഉ​ണ്ടാ​യ​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related Topics

Share this story