Times Kerala

കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍​മാ​ര്‍​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്യാ​മ്ബ് സം​ഘ​ടി​പ്പി​ച്ചു

 
കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍​മാ​ര്‍​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്യാ​മ്ബ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഹ​ജ്ജ് വേ​ള​യി​ല്‍ കെ.​എം.​സി.​സി വ​ള​ന്‍​റി​യ​ര്‍​മാ​ര്‍ പു​ണ്യ​ഭൂ​മി​യി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ​യു​ടെ അ​ന്ത​സ്സും അ​ഭി​മാ​ന​വും സേ​വ​ന​ത​ല്‍​പ​ര​ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന വി​ധം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മു​ന്‍ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ പ​റ​ഞ്ഞു. ജി​ദ്ദ കെ.​എം.​സി.​സി സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പു​തു​മു​ഖ വ​ള​ന്‍​റി​യ​ര്‍​മാ​ര്‍​ക്ക്​ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്യാ​മ്ബ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി. ​കെ. റ​സാ​ഖ് മാ​സ്​​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള 12 സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി കെ.​എം.​സി.​സി സേ​വ​ന​ത്തി​ന് കൊ​ണ്ടു​പോ​വു​ന്ന 200 പേ​രു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക​ള​രി ജാ​ലി​യാ​ത്ത് മേ​ധാ​വി മു​ക്താ​ര്‍ അ​ഹ​മ്മ​ദ് ഉ​സ്മാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

Related Topics

Share this story