Times Kerala

ജെഡിയു പിളർന്നു: നിതീഷും കൂട്ടരും എൻഡിഎയിൽ

 

പാറ്റ്ന: ജെഡിയു നിതീഷ് വിഭാഗം എൻഡിഎയിൽ ചേരും. നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. ഇതോടെ ഐക്യജനതാ ദൾ രണ്ടായി പിളർന്നു. നിതീഷ് കുമാർ പക്ഷത്തിനു പിന്നാലെ ശരത് യാദവ് പക്ഷവും ഇന്ന് സമാന്തര ദേശീയ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്.

Related Topics

Share this story