Times Kerala

മലിംഗക്ക് ഇന്ന് അവസാന അവസാന ഏകദിനം

 
മലിംഗക്ക് ഇന്ന് അവസാന അവസാന ഏകദിനം

കൊളംബോ: ഇന്ന് ആരംഭിക്കുന്ന ബംഗ്ലാദേശ് – ശ്രീലങ്ക ഏകദിന മത്സരത്തോടെ ശ്രീലങ്ക പേസര്‍ ലസിത് മലിംഗ തന്റെ ഏകദിന മത്സരങ്ങൾക്ക് തിരശ്ശീല ഇടും. ഇന്ന് 2:30 നടക്കുന്ന ഏകദിന മത്സരമാകും മലിംഗയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന ഏകദിനം. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ആണ് മലിംഗ. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം നേരത്തെ വിരമിച്ചിരുന്നു.

Related Topics

Share this story