Times Kerala

തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശൈലജ കീഴടങ്ങി

 

കണ്ണൂര്‍: തളിപ്പറമ്പ് സ്വത്ത് തട്ടിയ കേസിലെ ഒന്നാം പ്രതി ശൈലജ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയാണ് അഭിഭാഷക കൂടിയായ ശൈലജ. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുമ്പിലാണ് കീഴടങ്ങിയത്. ഭര്‍ത്താവ് പി.കൃഷ്ണകുമാറും കീഴടങ്ങി.

കൊടുങ്ങല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തളിപ്പറമ്പിലെ റിട്ടയ്ഡ് ഡപ്യൂട്ടി റജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലാണ് ഇരുവരും കീഴടങ്ങിയത്.

Related Topics

Share this story