Times Kerala

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

 
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി. തിരൂര്‍ വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി അരിക്കാട് നിരപ്പില്‍ ആസിഫ് (25) ആണ് ജിദ്ദയിലെ ഹയ്യസ്സാമിറില്‍ നിര്യാതനായത്.ബിയ്യാത്തിയില്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകനാണ്. ഐ.സി.എഫ് പ്രവര്‍ത്തകനാണ് .

Related Topics

Share this story