Times Kerala

398 രൂപയുടെ ഓഫറില്‍ ദിവസേനെ രണ്ട് ജിബിയുമായി ജിയോ

 
398 രൂപയുടെ ഓഫറില്‍ ദിവസേനെ രണ്ട് ജിബിയുമായി ജിയോ

എന്നും വ്യത്യസ്ഥ ഓഫാറുകളുമായി ഉപഭോക്താക്കളുടെ അടുത്ത് എത്തുന്ന ജിയോയുടെ മറ്റൊരു ഓഫർ ആണ് 140 ജിബി ഡേറ്റ ലഭിക്കുന്ന 398 രൂപയുടെ ഓഫര്‍. പോസ്റ്റ് പെയിഡ് ഓഫര്‍ ആണിത്. 398 രൂപയുടെ ഓഫറില്‍ ദിവസേനെ രണ്ട് ജിബിയാണ്. ഇത് കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും, ദിവസേന 100 എസ്‌എംഎസുകളുമാണ് ലഭിക്കുന്നത്. ഈ ഓഫറിന്റെ കാലാവധി 70 ദിവസമാണ്. അതായത് 398 രൂപയുടെ റീചാര്‍ജില്‍ 140 ജിബി 4ജി ഡേറ്റ ആണ് ലഭിക്കുന്നത്. 198 രൂപയുടെ ജിയോ ഓഫാറില്‍ ദിവസ്സേന രണ്ട് ജിബി ആണ് ലഭിക്കുന്നത് എന്നാല്‍ ഇതിന്റെ കാലാവധി 28 ദിവസം മാത്രമാണ് ഉള്ളത്.

Related Topics

Share this story