Times Kerala

യുഎസ് പ്രസിഡന്റ്പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കി​ടെ കാ​ഷ്മീ​ര്‍ വി​ഷ​യം പ​രാ​മ​ര്‍​ശി​ക്കാ​തെ വൈ​റ്റ്ഹൗ​സ്

 
യുഎസ് പ്രസിഡന്റ്പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കി​ടെ കാ​ഷ്മീ​ര്‍ വി​ഷ​യം പ​രാ​മ​ര്‍​ശി​ക്കാ​തെ വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കി​ടെ കാ​ഷ്മീ​ര്‍ വി​ഷ​യം പ​രാ​മ​ര്‍​ശി​ക്കാ​തെ വൈ​റ്റ്ഹൗ​സ്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കാ​ഷ്മീ​ര്‍ ച​ര്‍​ച്ച​യാ​യ​തോ അ​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ ര​ണ്ടു​പേ​രി​ല്‍ ആ​രെ​ങ്കി​ലും ഈ ​വി​ഷ​യം പ​രാ​മ​ര്‍​ശി​ച്ച​താ​യോ വൈ​റ്റ്ഹൗ​സ് പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ഉണ്ടായിരുന്നില്ല.

Related Topics

Share this story