Times Kerala

അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം

 
അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം.ബലൂച്ച്‌ യുവാക്കളാണ് പാകിസ്താനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയത്.

Related Topics

Share this story