Times Kerala

ബഡ്‌ജറ് സ്മാര്‍ട്ട്ഫോണിലേക്ക് ശ്രദ്ധ തിരിക്കുന്ന വിവോ അവരുടെ പുതിയ ഫോണ്‍ പുറത്തറിക്കി

 
ബഡ്‌ജറ് സ്മാര്‍ട്ട്ഫോണിലേക്ക് ശ്രദ്ധ തിരിക്കുന്ന വിവോ അവരുടെ പുതിയ ഫോണ്‍ പുറത്തറിക്കി

ബഡ്‌ജറ് സ്മാര്‍ട്ട്ഫോണിലേക്ക് ശ്രദ്ധ തിരിക്കുന്ന വിവോ അവരുടെ പുതിയ ഫോണ്‍ പുറത്തറിക്കി.ഇന്‍ ഡിസ്‌പ്ലെ സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. സെഡ് 1 പ്രോ ആണ് വിപണിയില്‍ എത്തിയത്. ഇത് കൂടാതെ ഇന്ത്യയിലെ ആദ്യ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രോസസര്‍, എഐ എന്‍ജിന്‍ സ്‌പോര്‍ട്‌സ് എന്നീ പ്രത്യേകതകളും ഫോണ്‍ അവതരിപ്പിക്കുന്നുണ്ട് . ഒടിജി റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യം ,4ജിബി 64 ജിബി, 6 ജിബി 64ജിബി, 6 ജിബി 128 ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിട്ടാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത് . 32 എംപി ഇന്‍ഡി ഡിപ്ലെ സെല്‍ഫി ക്യാമറ , 16, 8, 2എംപി ശേഷിയുള്ള മൂന്ന് പിന്‍ ക്യാമറകള്‍ , 14,990 രൂപ, 16,990 രൂപ, 17,990 രൂപ എന്നിവയാണ് 4ജിബി 64 ജിബി, 6 ജിബി 64ജിബി, 6 ജിബി 128 ജിബി ഫോണിന്റെ വില വരുന്നത് .

Related Topics

Share this story