Times Kerala

സൗദിയില്‍ കൊല്ലം സ്വദേശി നിര്യാതനായി

 
സൗദിയില്‍ കൊല്ലം സ്വദേശി നിര്യാതനായി

ജുബൈല്‍:സൗദിയിലെ ജുബൈലില്‍ വച്ച്‌ മലയാളി നിര്യാതനായി. കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) ആണ് മരിച്ചത് .ഞായറാഴ്​ച രാവിലെ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്

Related Topics

Share this story