chem

ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വി

ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ ലോക നാലാം നമ്പര്‍ താരം അകാനെ യമാഗുച്ചിച്ചുവാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 15-21, 16-21.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.