chem

ചൈ​ന​യി​ലെ ഹെ​നാ​ന്‍ കോ​യി​ല്‍ ഗ്യാ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ വന്‍ പൊ​ട്ടി​ത്തെ​റി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഹെ​നാ​ന്‍ കോ​യി​ല്‍ ഗ്യാ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ വന്‍ പൊ​ട്ടി​ത്തെ​റി.പൊ​ട്ടി​ത്തെ​റി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ണാ​താ​യ അ​ഞ്ച് പേ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.