chem

സൺ റൈസേഴ്സ് ഹൈദരാബാദിനെ ഇനി ‘ട്രെവർ ബെയ്‌ലിസ്’ കളി പഠിപ്പിക്കും

ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസ് സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഈ വർഷം സ്ഥാനമൊഴിഞ്ഞ ടോം മൂഡിക്കു പകരമാണ് ബെയ്‌ലിസ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് . അടുത്ത വർഷത്തെ ഐപിഎൽ സീസൺ മുതലാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ സൺ റൈസേഴ്സിനെ പരിശീലിപ്പിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.