Times Kerala

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിനു ശുപാർശ

 
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിനു ശുപാർശ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിനു ശുപാർശ. സ്റ്റോക്സിനൊപ്പം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പുരസ്കാരത്തിന് ശുപാർശ ചെയ്തിരുന്ദ്.ന്യൂസിലൻഡിൽ ജനിച്ച ആളുകൾക്കാണ് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം നൽകാറുള്ളത്. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച സ്റ്റോക്സ് 12ആം വയസ്സിൽ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

Related Topics

Share this story