മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. ലോകകപ്പിന് ശേഷം താരങ്ങളുടെ കായികക്ഷമത റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് ടീം സെലക്ഷന്‍ വൈകാന്‍ കാരണമെന്നാണ് ബിസിസിഐ പറയുന്നത്. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് ഏതൊക്കെ താരങ്ങളെ ലഭിക്കുമെന്നുള്ള ആശയകുഴപ്പം നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read