Times Kerala

വിവ ബഹ്​റൈന്‍ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു

 
വിവ ബഹ്​റൈന്‍ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു

മനാമ: വിവ ബഹ്​റൈന്‍ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു. വിവ ജുസൂര്‍, എച്ച്‌​.ആറി​​െന്‍റ സഹകരണത്തോടെയാണ്​ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചത്​.

പ്രാദേശിക വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തി​​െന്‍റ ഭാഗമായുള്ള തൊഴില്‍ പരിശീലനത്തിന്​ അവസരം നല്‍കുന്നതി​​െന്‍റ ഭാഗമായാണ്​ ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന്​ അധികൃതര്‍ അറിയിച്ചു.

Related Topics

Share this story