Times Kerala

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ3-0 ന് തൂത്തുവാരി. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ പരമ്പര ജയമാണിത്.ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 റണ്‍സിനെതിരെ ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

Related Topics

Share this story