Times Kerala

അതിരപ്പിള്ളി അനുവദിക്കില്ലെന്നാവർത്തിച്ച് ചെന്നിത്തല

 

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും പ്രതിപക്ഷം. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായാണ് ഈ വിഷയത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. കോൺ‌ഗ്രസിന്‍റെ തീരുമാനം കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Topics

Share this story