Times Kerala

ബുര്‍ക്കിനോ ഫാസോയില്‍ ഭീകരാക്രമണം; 17 പേർ കൊല്ലപ്പെട്ടു

 

ഉ​ഗാ​ദു​ഗൌ: ബു​ര്‍​ക്കി​നോ ഫാ​സോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഉ​ഗാ​ദു​ഗൌ​യി​ലെ സി​റ്റി സെ​ന്‍റ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.സെ​ന്‍റ​റി​ലു​ള്ള റെ​സ്റ്റോ​റ​ന്‍റി​ന്  അകത്തു കടന്ന മൂ​ന്നു ഭീ​ക​ര​ർ  സമീപത്തു നിന്നവര്‍ക്ക്  നേ​രെ വെ​ടി​യു​തി​ർ​ക്കു​കയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.അ​ൽ ക്വ​യ്ദ ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. സി​റ്റി സെ​ന്‍റ​റി​ന്‍റെ നി​യ​ന്ത്ര​ണം സൈ​ന്യം ഏ​റ്റെ​ടു​ത്തു.

Related Topics

Share this story