Times Kerala

ഇന്ഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറുടെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയിൽ

 
ഇന്ഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറുടെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയിൽ

ലണ്ടന്‍: പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറുടെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയിൽ മാത്രം. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമിൽ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ല. ലോകകപ്പില്‍ തിളങ്ങിയ ആര്‍ച്ചറിനും മാര്‍ക്ക് വുഡിനും വിശ്രമം അനുവദിച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Related Topics

Share this story