Times Kerala

ബ്ലൂവെയില്‍; പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

 

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ബ്ലൂവെയില്‍ ഗെയിം ആത്മഹത്യ. പശ്ചിമബംഗാളില്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലാണ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അങ്കന്‍ ദേയ് ആണ് ആത്മഹത്യചെയ്തത്. അങ്കന്‍ ബ്ലൂവെയില്‍ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Related Topics

Share this story