Times Kerala

ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി

 
ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി

ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി. 1990കളെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞ ജേഴ്സി ആണ് അഡിഡാസ് ആഴ്സണലിനായി ഒരുക്കിയിരിക്കുന്നത്. അഡിഡാസ് സ്റ്റോറുകളില്‍ ജേഴ്സി ലഭ്യമാണ്.

Related Topics

Share this story