Times Kerala

സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സെമിയിൽ കടന്നു

 
സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സെമിയിൽ കടന്നു

മുപ്പത്തി ഒൻപതാമത് സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കോട്ടയം ജില്ലയെ തോൽപ്പിച്ചാണ് തിരുവനന്തപുരം സെമിയിൽ കടന്നത്.മത്സരത്തിൽ തിരുവനന്തപുരത്തിനു വേണ്ടി അഭിന്‍ ദാസ് ഹാട്രിക്ക് നേടി. ജോമോന്‍ ഇരട്ട ഗോളുകളും സനു ഒരു ഗോളും നേടി.

Related Topics

Share this story