ലോകകപ്പിൽ തോൽവിഭാരം ഏറ്റവും കുറവ് ഇന്ത്യക്ക്.!
Jul 17, 2019, 14:18 IST
ലണ്ടന്‍: ഈ ലോകകപ്പില്‍ ഏറ്റവും കുറവ് മത്സരം തോറ്റ ടീം ഇന്ത്യ. സെമിഫൈനല്‍ വരെ എത്തിയ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനോട് മാത്രമാണ് പരാജയപ്പെട്ടത്.അതേസമയം, കൂടുതല്‍ ജയം ഉള്ളത് ഇംഗ്ളണ്ടിനാണ്. കിരീട ജേതാക്കളായ ഇംഗ്ലണ്ട് 8 മത്സരങ്ങളാണ് ജയിച്ചത്. ഏറ്റവും കൂടുതല്‍ തോല്‍വിയേറ്റ് വാങ്ങിയത് അഫ്ഗാനിസ്ഥാന്‍ ആണ്. ഒരു മത്സരം പോലും ഈ ലോകകപ്പില്‍ അവര്‍ക്ക് ജയിക്കാന്‍ ആയില്ല.