Times Kerala

സിദാന്റെ മകന്‍ എന്‍സോ സിദാന്‍ പോര്‍ച്ചുഗല്ലിലേക്ക്

 
സിദാന്റെ മകന്‍ എന്‍സോ സിദാന്‍ പോര്‍ച്ചുഗല്ലിലേക്ക്

പ്രശസ്ത ഫുടബോൾ താരം സിനദിന്‍ സിദാന്റെ മകന്‍ എന്‍സോ സിദാന്‍ പോര്‍ച്ചുഗല്ലിലേക്ക്. ഡെസ്പോര്‍ട്ടിവോ ദാസ് ഏവ്സിലേക്കാണ് എന്‍സോ എത്തുന്നത്. നിലവിൽ സ്വിസ്സ് ക്ലബ്ബായ ലൗസാനെയില്‍ ആണ് താരം കളിക്കുന്നത്.

Related Topics

Share this story