Times Kerala

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ : ഇന്ത്യ ഇന്ന് സിറിയയെ നേരിടും

 
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ : ഇന്ത്യ ഇന്ന് സിറിയയെ നേരിടും

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ന് ഇന്ത്യ സിറിയയെ നേരിടും. ഇന്ന് രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുന്നത്. ഇതുവരെ ഒരു കളിയും ജയിക്കാത്ത ഇന്ത്യയുടെ മൂന്നാം മത്സരമാണിത്. അവസാനം നടന്ന മത്സരത്തില്‍ ഇന്ത്യ നോര്‍ത്ത് കൊറിയയോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് തോറ്റത്.

Related Topics

Share this story