Times Kerala

യുഎസ് ഓപ്പണ്‍; ഇന്ത്യയുടെ സൗരഭ് വര്‍മ്മ പുറത്തായി

 
യുഎസ് ഓപ്പണ്‍; ഇന്ത്യയുടെ സൗരഭ് വര്‍മ്മ പുറത്തായി

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യയുടെ ഇന്ത്യയുടെ സൗരഭ് വര്‍മ്മ പുറത്തായി. തായ്‍ലാന്‍ഡിന്റെ താനോംഗ്സാക് സീന്‍സോംബൂന്‍സുകിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൗരഭ് വര്‍മ്മ തോൽവി വഴങ്ങിയത്. സ്‌കോർ  9-21, 18-21

Related Topics

Share this story