Times Kerala

ബ്ളാസ്റ്റേഴ്സ് താരം ഷഹജാസ് ഓസോണ്‍ എഫ് സിയിലേക്ക്

 
ബ്ളാസ്റ്റേഴ്സ് താരം ഷഹജാസ് ഓസോണ്‍ എഫ് സിയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഷഹജാസ് തെക്കന്‍ ബെംഗളൂരു ക്ലബായ ഓസോണ്‍ എഫ് സിയിലേക്ക്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയ ഷഹാജാസ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങളിലും കേരള പ്രീമിയര്‍ ലീഗിലും ഷഹജാസ് മുമ്ബ് ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്.

Related Topics

Share this story