Times Kerala

മലയാളി സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു

 
മലയാളി സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമില്‍ മലയാളി ആത്മഹത്യ ചെയ്തു.കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീമിനെയാണ് (52) താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുമ്ബ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി വന്നതാണ്. പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സൗദത്ത്, ശിബില്‍.

Related Topics

Share this story