Times Kerala

പരിക്ക് മാറി, ഉടന്‍ പി എസ് ജിക്ക് ഒപ്പം ചേരുമെന്ന് നെയ്മര്‍

 
പരിക്ക് മാറി, ഉടന്‍ പി എസ് ജിക്ക് ഒപ്പം ചേരുമെന്ന് നെയ്മര്‍

തന്റെ പരിക്ക് പൂര്‍ണ്ണമായി ഭേദമായെന്നും ഉടന്‍ തന്നെ തന്റെ ക്ലബായ പി എസ് ജിക്ക് ഒപ്പം ചേരുമെന്നും നെയ്മര്‍ അറിയിച്ചു. നേരത്തെ പി എസ് ജിയുടെ പ്രീസീസണ്‍ ക്യാമ്ബ് ആരംഭിച്ചിട്ടും ടീമിനൊപ്പം ചേരാന്‍ നെയ്മര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ നെയ്മറിന് മേല്‍ വലിയ പിഴയും ക്ലബ് ചുമത്തിയിരുന്നു. പി എസ് ജി വിടാന്‍ ശ്രമിക്കുന്നതിന് ഭാഗമായാണ് നെയ്മര്‍ പ്രീസീസണ്‍ ക്യാമ്ബില്‍ എത്താതിരുന്നത് എന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related Topics

Share this story