ലോഡ്സ്: ഇംഗ്ലണ്ടിനും ലോകകപ്പ് കിരീടത്തിനുമിടയില്‍ 242 റണ്‍സിന്റെ ദൂരം. നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല.
Also Read