Times Kerala

വയനാട്ടിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം

 

വയനാട്: പുൽപ്പള്ളിയിലെ സിപിഎം ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്‍റെ ജനൽ ചില്ലുകൾ അക്രമികൾ തകർത്തു. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Related Topics

Share this story